Tax Talk EP05 | ഓഹരി വ്യാപാരത്തിലെ ആദായ നികുതി എങ്ങനെ?| Podcast
Update: 2021-01-18
Description
ഓഹരി വ്യാപാരത്തിലേക്ക് നിരവധി പേര്‍ ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നു. ഇതില്‍ ആദായ നികുതി ഈടാക്കുന്നത് എങ്ങനെയാണ്? അതേ കുറിച്ച് അറിയാം. അതിന് മുമ്പ് ഓഹരി വ്യാപാരത്തിന്റെ ഘടന ആദ്യം മനസ്സിലാക്കണം. മൂന്ന് വിഭാഗത്തിലായി ഇതിനെ തിരിക്കാം. ഇതിന്റെ വിശദാംശങ്ങള്‍ സംസാരിക്കുന്നു ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അഭിജിത് പ്രേമന്‍. പോഡ്കാസ്റ്റ് ടാക്‌സ് ടോക് വിത്ത് അഭിജിത് പ്രേമന്‍ കേള്‍ക്കാം.
Comments
In Channel